ലക്ഷ്മി

തിലാന്നൂർ: പാട്യം ഗോപാലൻ സ്മാരക മന്ദിരത്തിനു സമീപം ടി.സി. കുമാര​ൻെറ ഭാര്യ പുതിയാണ്ടി (92) നിര്യാതയായി. മക്കൾ: വിമല, സുഷമ, സുജന, സുനിൽകുമാർ, പരേതനായ ജനാർദനൻ. മരുമക്കൾ: ഗംഗാധരൻ, സന്തോഷ്‌, രഞ്ജന, പരേതനായ വത്സലൻ. സഹോദരങ്ങൾ: പരേതരായ പുതിയാണ്ടി ഗോപാലൻ, പുതിയാണ്ടി നാരായണൻ. lakshmi tilannur നഫീസ പയ്യന്നൂർ: പെരുമ്പ ചിറ്റാരിക്കൊവ്വലിലെ സ്വാതന്ത്ര്യ സമര സേനാനി അത്താഴക്കുന്നിലെ അബ്​ദുൽ അസീസി​ൻെറ ഭാര്യ പി.പി. നഫീസ (85) നിര്യാതയായി. മക്കൾ: അബ്‌ദുൽ റഹ്മാൻ, അഷറഫ് (മാഹി), അബ്‌ദുൽ സത്താർ, മാനാറുന്നീസ, ഷറഫുന്നീസ. മരുമക്കൾ: റഷീദ, ഖൈറുന്നീസ, സുബൈദ, അബു, പരേതനായ ഇബ്രാഹിം (ഫർണിച്ചർ കടയുടമ). PYR Nafeesa2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.