ഉദയകുമാർ

അഞ്ചരക്കണ്ടി: കണ്ണാടിവെളിച്ചത്തെ കെ. (48) നിര്യാതനായി. പിതാവ്​: പരേതനായ പൂക്കണ്ടി കുഞ്ഞമ്പു. മാതാവ്​: പത്മിനി. ഭാര്യ: ശാലിനി (സഹകാരി മെഡിക്കൽസ്​ ചക്കരക്കല്ല്​). മക്കൾ: ആര്യനന്ദ, ആര്യലക്ഷ്​മി. സഹോദരങ്ങൾ: ഉഷ, ഉമേശൻ. udayakumar obit ajk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.