ദേവസ്യ

വെള്ളരിക്കുണ്ട്: ചെന്നടുക്കത്തെ ആദ്യകാല കുടിയേറ്റ കർഷകൻ കൊട്ടാരത്തിൽ (85) നിര്യാതനായി. ഭാര്യ: മറിയാമ്മ ചങ്ങനാശ്ശേരി അമ്പാട്ട് കുടുംബാംഗം. മക്കൾ: ജേക്കബ്, ജിജോ, കവിത. മരുമക്കൾ: ജസി തയ്യിലിടപ്പാട്ട് (ചിറ്റാരിക്കാൽ), അനിറ്റ് പൊടിമറ്റത്തിൽ (വെള്ളരിക്കുണ്ട്), ബെന്നി പാലമറ്റത്തിൽ (ചോയ്യംകോട്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.