വിമല്‍കുമാര്‍

ഇരിക്കൂര്‍: കുയിലൂര്‍ അയോധ്യയിലെ എ.കെ. വേണുഗോപാലന്‍ നമ്പ്യാരുടെയും പി.കെ. വസന്തകുമാരിയുടെയും മകന്‍ പി.കെ. (കുട്ടന്‍ –40) നിര്യാതനായി. ഭാര്യ: പി.വി. സുഷ്മിത (അധ്യാപിക, കടമ്പൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍). മക്കള്‍: മാനസ, ദേവന. സഹോദരി: വിദ്യ രാംമോഹന്‍ (അമേരിക്ക). വ്യാഴാഴ്​ച രാവിലെ എട്ടിന്​ കുയിലൂരിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം 10 മണിയോടെ കല്യാട് തറവാട് ശ്മശാനത്തില്‍ സംസ്‌കരിക്കും. VIMALKUMAR (40) IRIKKUR OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.