സജിത

കൂത്തുപറമ്പ്: ആധാരമെഴുത്ത് ജീവനക്കാരി ശങ്കരനെല്ലൂർ നായനാർ സൻെററിനു സമീപത്തെ ഗോവിന്ദത്തിൽ കെ. (42) നിര്യാതയായി. ആയിത്തറ മമ്പറത്തെ പരേതനായ കുഞ്ഞിക്കണ്ണൻെറയും മാധവിയുടെയും മകളാണ്. ഭർത്താവ്: വിനോദൻ (നമാസ്കോ കമ്പനി, പാച്ചപ്പൊയ്ക). മകൾ: സയന (ഡിഗ്രി വിദ്യാർഥിനി, എസ്.എൻ കോളജ് കണ്ണൂർ). സഹോദരങ്ങൾ: പ്രസന്ന, വസന്ത (അഡ്വ. ക്ലർക്ക്, കൂത്തുപറമ്പ്), വത്സല, അജിത, ഗീത. Sajitha K Obit_KPBA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.