ജിഷ

നന്മണ്ട: മരക്കാട്ട് തപസ്യയിൽ (41) നിര്യാതയായി. പുലരി അക്ഷയശ്രീ പ്രസിഡൻറായിരുന്നു. ഭർത്താവ്: എം. പ്രദീഷ് (തപസ്യ ഓട്ടോ). പിതാവ്: പരേതനായ സദാനന്ദൻ. മാതാവ്: സരോജിനി അമ്മ. മകൾ: ദേവിക. സഹോദരങ്ങൾ: ജയേഷ്, ജിനി. മുഹമ്മദ് അബ്​ദുൽ റസാഖ് തിരുത്തിയാട്: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കീഴ്​മൂത്തേടത്ത് മുഹമ്മദ് അബ്​ദുൽ റസാഖ് (87) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുസ്​തഫ (റിട്ട. ആർമി), ഹാരിസ്, സുബൈർ (അധ്യാപകൻ എം.എം എൽ.പി സ്​കൂൾ കോഴിക്കോട്), ഹാജറ (റിട്ട.അധ്യാപിക), സുലൈഖ. മരുമക്കൾ: അബൂബക്കർ (റിട്ട. അധ്യാപകന്‍), സാബിറ, മുംതസ്, റുബീന, പരേതനായ ഉസ്​മാൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.