Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:59 PM GMT Updated On
date_range 22 Aug 2020 11:59 PM GMTജിഷ
text_fieldsbookmark_border
നന്മണ്ട: മരക്കാട്ട് തപസ്യയിൽ (41) നിര്യാതയായി. പുലരി അക്ഷയശ്രീ പ്രസിഡൻറായിരുന്നു. ഭർത്താവ്: എം. പ്രദീഷ് (തപസ്യ ഓട്ടോ). പിതാവ്: പരേതനായ സദാനന്ദൻ. മാതാവ്: സരോജിനി അമ്മ. മകൾ: ദേവിക. സഹോദരങ്ങൾ: ജയേഷ്, ജിനി. മുഹമ്മദ് അബ്ദുൽ റസാഖ് തിരുത്തിയാട്: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കീഴ്മൂത്തേടത്ത് മുഹമ്മദ് അബ്ദുൽ റസാഖ് (87) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുസ്തഫ (റിട്ട. ആർമി), ഹാരിസ്, സുബൈർ (അധ്യാപകൻ എം.എം എൽ.പി സ്കൂൾ കോഴിക്കോട്), ഹാജറ (റിട്ട.അധ്യാപിക), സുലൈഖ. മരുമക്കൾ: അബൂബക്കർ (റിട്ട. അധ്യാപകന്), സാബിറ, മുംതസ്, റുബീന, പരേതനായ ഉസ്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story