ദേവി

ഏഴിലോട്: പരേതനായ മയ്യിൽ വേളം സ്വദേശി പന്ന്യൻ രാഘവൻെറ ഭാര്യ പന്ന്യൻ (73) കാരാട്ട് നിര്യാതയായി. മക്കൾ: പ്രിയ (ഏഴിലോട്), പ്രീതി (കണ്ണാടിപ്പറമ്പ്). മരുമക്കൾ: പ്രകാശൻ (ഏഴിലോട്), രജിത്. സഹോദരങ്ങൾ: നാരായണി, മാധവി, ബാലകൃഷ്​ണൻ, ശ്രീധരൻ, രാഘവൻ, പരേതനായ ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്​ച ഏഴിലോട് വീട്ടിൽ. devi ezhilode നവാസ് പയ്യന്നൂർ: തായിനേരി ജുമാമസ്​ജിദിന് സമീപത്തെ സി.എച്ച്.നവാസ് (35) നിര്യാതനായി. സി.എച്ച്. സഫിയയുടെയും പരേതനായ പി.കെ.പി ഇബ്രാഹിമിൻെറയും മകനാണ്. ഭാര്യ: രഹ്ന (മാട്ടൂൽ സൗത്ത്). മക്കളില്ല. സഹോദരങ്ങൾ: അബൂബക്കർ അബ്​ദുല്ല, റിയാസ്, ഖദീജ, കുഞ്ഞാമിന. PYR NAVAS 35 മാജിദ പയ്യന്നൂർ: പാലക്കോട് ജി.എം യു.പി.സ്​കൂളിനു സമീപത്തെ ആനച്ചി വളപ്പിൽ മാജിദ (19) നിര്യാതയായി. ഓട്ടോ ഡ്രൈവർ കെ.പി.മജീദിൻെറയും എ.വി. റംലയുടെയും മകളാണ്. പയ്യന്നൂർ കോളജിലെ ഫങ്ഷനൽ ഹിന്ദി മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരങ്ങൾ: റാഹിൽ, സായിദ് ഖബറടക്കം ശനിയാഴ്​ച ഉച്ചക്ക് 12.30ന് പാലക്കോട് ജുമാ മസ്​ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.