കമലാക്ഷിയമ്മ

ബാലുശ്ശേരി: കാരാട്ടുപാറ പാപറമ്പത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ (72) നിര്യാതയായി. മക്കൾ: സുധ, ലത. മരുമക്കൾ: ജയപ്രകാശൻ, പ്രകാശൻ. പുഷ്പവല്ലി കൊടുവള്ളി: കരൂഞ്ഞി വില്യാർകുന്നത്ത് പരേതനായ വേലായുധ​ൻെറ ഭാര്യ പുഷ്പവല്ലി (64) നിര്യാതയായി. പിതാവ്​: പരേതനായ മാധവൻ. മാതാവ്​: മാധവി (മാമ്പറ്റ). മകൻ: വി.കെ. വിപിൻ (സബ് എൻജിനീയർ കെ.എസ്.ഇ.ബി കട്ടാങ്ങൽ). മരുമകൾ: തുല്യ. സഹോദരങ്ങൾ: ശൈലജ, ചന്ദ്രമോഹൻ, കോമള, ദീപ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.