ദേവകി

കൂത്തുപറമ്പ്: ആമ്പിലാട് സൗത്തിലെ പുതിയ വീട്ടിൽ പരേതനായ കേയൻ നാരായണ​ൻെറ ഭാര്യ തൊവരായി (87) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ (ബേക്കറി), ഹരിദാസൻ (ഗ്രാൻറ് ബേക്കറി, കൊച്ചി), ചന്ദ്രമതി (മുംബൈ), വത്സല (മുഴപ്പിലങ്ങാട്), സുരേഷ് (ഗ്രാൻറ് ബേക്കറി, കൂത്തുപറമ്പ്), പരേതയായ ഉഷ. മരുമക്കൾ: സുശീല, മഹിജ, രാഘവൻ (മുംബൈ), ലക്ഷ്മണൻ, സുമ, പരേതനായ ഗംഗാധരൻ. സഹോദരങ്ങൾ: തൊവരായി നാരായണൻ, സരോജിനി, പരേതരായ ശങ്കരൻ, മാധവൻ, കൃഷ്ണൻ, പത്മനാഭൻ (തൊവരായി കോംപ്ലക്സ്, തലശ്ശേരി). സംസ്കാരം ബുധനാഴ്​ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. devaki obit ktba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.