നാരായണി

കോടിയേരി: മൂഴിക്കരയിലെ പരേതനായ നാരങ്ങോളി ഗോവിന്ദ​ൻെറ ഭാര്യ വട്ടപ്പാട്ട് ഹൗസിൽ യു. (98) നിര്യാതയായി. മക്കൾ: രോഹിണി, രാധ, ബാലൻ, നളിനി, ലീല, സതി, സുകുമാരൻ (പ്രസിഡൻറ്, കർഷക കോൺഗ്രസ് കോടിയേരി മണ്ഡലം), രമേശൻ, പരേതനായ പവിത്രൻ. മരുമക്കൾ: പി. വാസു, എം. കുമാരൻ, കമല, എൻ. രാഘവൻ, കെ.വി. കൃഷ്ണൻ, ബാലരാജ്, പ്രസീത, ഉദയ, ഷീല. narayani kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.