കുഞ്ഞിക്കണ്ണൻ

പെരിങ്ങത്തൂർ: തോക്കോട്ടുവയലിലെ ചെറിയപറമ്പത്ത് (72) നിര്യാതനായി. ഭാര്യമാർ: പരേതയായ ചീരൂട്ടി, ശാന്ത. മക്കൾ: ശാരദ, പുഷ്പ, ഉഷ, ഷൈജ, റിജീഷ്, സനീഷ്. മരുമക്കൾ: ഭാസ്കരൻ, രാജേഷ്, പ്രജീഷ്. സഹോദരങ്ങൾ: പൊക്കി, പരേതരായ കുമാരൻ, നാണി. Obit Kunhikannan perinagthur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.