വേണുഗോപാലൻ

നടാൽ: കിഴുന്ന -വലിയ വീട് കന്നി രാശി ക്ഷേത്രത്തിന് സമീപം വി. (80) നിര്യാതനായി. മുൻ കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആയിരുന്നു. ഭാര്യ: ചന്ദ്രി. മക്കൾ: വി. സന്ധ്യാ റാണി (പബ്ലിക് പ്രോസിക്യൂട്ടർ എറണാകുളം), വി. വിദ്യാ റാണി. മരുമക്കൾ: ഭാസി (എറണാകുളം), ഭാനുജിത്ത് (ബംഗളൂരു). സംസ്കാരം ഇന്ന് 12ന് പയ്യാമ്പലത്ത് നടക്കും. ത്രേസ്യാമ്മ കേളകം: ചുങ്കക്കുന്ന് പരേതനായ മഞ്ചുവള്ളിൽ ജോസഫിൻെറ ഭാര്യ ത്രേസ്യാമ്മ ( 95 ) നിര്യാതയായി. മക്കൾ: ലില്ലി, മേരി അന്നമ്മ, ജോൺ, ഗ്രേസി, ജെസി. മരുമക്കൾ: ജോസ്, ബേബി, ബിൻസി, ജോണി, ബെന്നി, പരേതനായ ജോസഫ്. 25 Klm tressyamm നാണി പാനൂർ: കടവത്തൂർ ശ്രീ ധർമശാസ്താ നാരായണ മഠത്തിന് സമീപം പറകുന്നുമ്മൽ കണാരൻെറ ഭാര്യ നാണി (66) നിര്യാതയായി. മക്കൾ: പ്രേമ, ശ്രീജ, ബീന, പ്രഭ, ഷമിന മഹേഷ്‌. മരുമക്കൾ: ബാബു, സുകുമാരൻ, ദിനേശൻ സത്യൻ, ലിഷിന. സഹോദരങ്ങൾ: ചാത്തു, നാണു, ബാലൻ, ചന്ദ്രൻ, ലീല, ചന്ദ്രിക. Obit naani Pnr രമണി അഴീക്കോട്: കല്ലടത്തോട് മഹാത്മാ റോഡിന് സമീപം കളമുള്ള വളപ്പിൽ രമണി (64) നിര്യാതയായി. പരേതരായ രാഘവൻെറയും, മാധവിയുടെയും മകളാണ്. സഹോദരങ്ങൾ: രജനി, ബേബി (ചെന്നൈ), സതീഷ് ബാബു (ഓട്ടോ ഡ്രൈവർ), ജീജ, പരേതരായ നളിനി, ശശിധരൻ. സഞ്ചയനം തിങ്കളാഴ്ച. ramani azheekode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.