മനോഹരൻ

പയ്യന്നൂർ: കണ്ടങ്കാളി രണ്ടാലിൽകീൽ വായനശാലക്ക്​ സമീപത്തെ സി.വി. (58) നിര്യാതനായി. പയ്യന്നൂരിലെ മനോഹർ ജ്വല്ലറീസ് ഉടമയാണ്. ഭാര്യ: റീജ (കോഴിക്കോട്). മക്കൾ: ഷോൺ മനോഹർ, പ്രിയത മനോഹർ, ശിവ മനോഹർ. പിതാവ്: പയ്യന്നൂരിലെ പ്രമുഖ സ്വർണ വ്യാപാരി പരേതനായ സി.വി. അപ്പു സറാപ്പ്. മാതാവ്​: പരേതയായ കുട്ടമത്ത് നാരായണി. സഹോദരങ്ങൾ: സി.വി. രാജേന്ദ്രൻ (മനോഹർ ജ്വല്ലറീസ് പയ്യന്നൂർ), പുഷ്പലത ( വടകര), പ്രേമലത (നീലേശ്വരം). Manoharan 58 PYR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.