സുരേശൻ

പിലാത്തറ: ശ്രീസ്ഥയിലെ അടുത്തിലക്കാരൻ (50) നിര്യാതനായി. അടുത്തിലക്കാരൻ കേളു പണിക്കരുടെ മകനാണ്. സഹോദങ്ങൾ: ബാലകൃഷ്ണൻ, പുരുഷോത്തമൻ പണിക്കർ, പവിത്രൻ പണിക്കർ, ലക്ഷ്മി, ശ്യാമള. 12pila 23 Obit Suresan കുഞ്ഞിരാമൻ പയ്യന്നൂർ: കാരയിൽ കൂലേരികാരൻ കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: പി.വി. കമലാക്ഷി. മക്കൾ: സീമ, സിന്ധു, സവിത. മരുമക്കൾ: കമലാക്ഷൻ, സന്തോഷ്‌, പ്രമൽ. സഹോദരങ്ങൾ: കുഞ്ഞമ്പു, കല്യാണി, മാധവി, നാരായണി. PYR Kunhiraman~2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.