സുശീല

പുതിയതെരു: ചിറക്കൽ പട്ടേൽറോഡിലെ പുത്തരിക്കൽ വീട്ടിൽ (60) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻകുട്ടി (റിട്ട. എ.ആർ ക്യാമ്പ്, എസ്.ഐ). മക്കൾ: രാജേഷ്, മഹേഷ്, സുനീഷ്. മരുമകൾ: സൂര്യ. സഹോദരങ്ങൾ: മണികണ്ഠൻ, ഹരിഹരൻ, പരേതരായ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ. susheela putiya theru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.