അക്ഷരജാഥ

നരിക്കുനി: താമരശ്ശേരി മേഖല മാനേജ്മൻെറ് അസോസിയേഷനും എളേറ്റിൽ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീനും സംയുക്താഭിമുഖ്യത്തിൽ മദ്റസ പ്രവേശനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ഉപാധ്യക്ഷൻ കെ.കെ. ഇബ്രാഹിം മുസ്‍ലിയാർ ഉദ്ഘാടനം ചെയ്തു. മൊയതീൻകുട്ടി കൊളത്തറ അധ്യക്ഷത വഹിച്ചു. റേഞ്ച് പ്രസിഡന്റ് ടി.പി. മുഹ്സിൻ ഫൈസി പ്രമേയപ്രഭാഷണം നടത്തി. അബ്ദുൽ മുത്തലിബ് ദാരിമി, കെ.കെ. കുഞ്ഞായിൻ, പി.സി. ആലി ഹാജി, എം. മുഹമ്മദ്, കെ.കെ. അബ്ദുന്നാസിർ ഹാജി, ഗഫൂർ മാസ്റ്റർ, കെ.കെ. ഇബ്രാഹിം മുസ്‍ലിയാർ, ടി. മുഹമ്മദ് ഫൈസി, കെ.കെ. ജബ്ബാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ. മുഹമ്മദ് മുസ്‍ലിയാർ സ്വാഗതവും പി.സി. സലാം നന്ദിയും പറഞ്ഞു. പടം : കെ.കെ. ഇബ്രാഹിം മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.