ജില്ല സ്േപാർട്സ് കൗൺസിൽ മാനാഞ്ചിറ മൈതാനത്ത് പൊതുജനങ്ങൾക്കായി പണിത ഓപൺ ജിംനേഷ്യം ഡെപ്യൂട്ടി മേയർ മീര ദർശക് ഉദ്ഘാനം ചെയ്യുന്നു
Posted On
date_range Updated On
date_range മാനാഞ്ചിറ മൈതാനത്ത് ഓപൺ ജിംനേഷ്യം തുടങ്ങി
കോഴിക്കോട്: ജില്ല സ്പോർട്സ് കൗൺസിൽ മാനാഞ്ചിറ മൈതാനത്ത് പൊതുജനങ്ങൾക്കായി പണിത ഓപൺ ജിംനേഷ്യം ഡെപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാനം ചെയ്തു. സ്േപാർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. മാനാഞ്ചിറയലെ നവീകരിച്ച ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസ് ടി.പി. ദാസൻ ഉദ്ഘാനം ചെയ്തു. കെ.ജെ. മത്തായി, പി.ടി. അഗസ്റ്റിൻ, ടി.എം. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് ഡോ. റോയ് ജോൺ സ്വാഗതവും സെക്രട്ടറി എസ്. സുലൈമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.