kp new

അനുശോചിച്ചു അരിക്കുളം: 'പ്രതീക്ഷ' പാലിയേറ്റീവ് കെയർ എക്സിക്യൂട്ടീവ് അംഗവും രക്ഷാധികാരിയുമായ ചരതാൽ കുഞ്ഞായി ഹാജിയുടെ നിര്യാണത്തിൽ പ്രതീക്ഷ എക്സിക്യൂട്ടീവ് അംഗങ്ങൾ, വള​ണ്ടിയർമാർ, അഭ്യുദയകാംക്ഷികൾ എന്നിവർ ചേർന്ന് അനുശോചിച്ചു. ചെയർമാൻ ഇമ്പിച്ചി അലി സിത്താര അധ്യക്ഷത വഹിച്ചു. ടി.പി. കുഞ്ഞിമായൻ മാസ്റ്റർ, ആവള മുഹമ്മദ്‌, ശ്രീധരൻ കണ്ണമ്പത്ത്, പി.കെ.കെ. ബാബു, ടി.പി. മുഹമ്മദ്‌ അബ്ദുറഹ്മാൻ, മുഹമ്മദ്‌ അഷ്‌റഫ്‌ കുന്നുമ്മൽ, റഹ്മാൻ കൊഴുക്കല്ലൂർ, ഖാദർ നടക്കൽ, വി. പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. അമ്മദ് എടച്ചേരി സ്വാഗതവും സഈദ് എലങ്കമൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.