kp new

സ്വാതന്ത്ര്യദിനാഘോഷം കാ​വും​വ​ട്ടം: എം.​യു.​പി സ്കൂ​ളി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പി.​പി. ഫാ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ൻ ക​ണ്ണ​ൻ​കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​യി​ലാ​ണ്ടി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ പി.​പി. ഫാ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മ​ര​ണ​ക​ളു​ണ​ർ​ത്തി​യ ഘോ​ഷ​യാ​ത്ര ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ർ മ​നോ​ജ് കാ​വി​ൽ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ സ​മ​ദ് കു​നി​യി​ൽ, എം.​കെ. ഫൈ​സ​ൽ, ബ​ഷീ​ർ, അ​ബ്‌​ദു​ൾ ജ​ബ്ബാ​ർ, നി​ത, സ്കൂ​ൾ ലീ​ഡ​ർ സാ​മി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ മ​നോ​ജ് കാ​വി​ൽ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷൈ​ജു ന​ന്ദി​യും പ​റ​ഞ്ഞു. Koy 3 കാ​വും​വ​ട്ടം എം.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.