നടപ്പാലം ഇളക്കിമാറ്റിയ നിലയിൽ
Posted On
date_range Updated On
date_range വീട്ടിലേക്കുള്ള നടപ്പാലം സാമൂഹിക ദ്രോഹികൾ ഇളക്കിമാറ്റി
കക്കോടി : വീട്ടിലേക്കുള്ള നടപ്പാലം സാമൂഹികദ്രോഹികൾ ഇളക്കി മാറ്റി. വെൽഫെയർ പാർട്ടി കക്കോടി പഞ്ചായത്ത് മുൻ സെക്രട്ടറി കിഴക്കും മുറി കെ.ടി. അബ്ദുറസാക്കിെൻറ വീട്ടിലേക്കുള്ള കനാലിന് കുറുകെയിട്ട നടപ്പാലമാണ് ബുധനാഴച അർധരാത്രി ഇളക്കിമാറ്റിയത്.
ചേവായൂർ പൊലീസിൽ പരാതി നൽകി. കക്കോടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കിഷോറിെൻറ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ എത്തി താൽക്കാലികമായി സഞ്ചാരയോഗ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.