പോക്സോ കേസിൽ 63കാരൻ പൊലീസ് കസ്റ്റഡിയിൽ

ക​ക്കോ​ടി: പ​ത്തു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ 63കാ​ര​ൻ പൊ​ലീ​സ് പി​ടി​യി​ൽ. മ​ക്ക​ട കോ​ട്ടൂ​പ്പാ​ടം ഇ​ല്ല​ത്ത് താ​ഴ​ത്ത് അ​ഷ്റ​ഫി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച എ​ല​ത്തൂ​ർ പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ എ. ​സാ​യു​ജ്കു​മാ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ഐ​സ് പ്ലാ​ന്റി​​ലെ കം​പ്ര​സ​ർ മെ​ക്കാ​നി​ക്കാ​യ അ​ഷ്റ​ഫി​നെ ചോ​ദ്യം​ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത്തെ​തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - 63-year-old man in police custody in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.