Posted On
date_range Updated On
date_range കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
വടകര: റെയിൽവേ സ്റ്റേഷൻ പാക്കയിൽ റോഡിൽ 30 ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ ബർദാമൻ ജില്ലയിൽ പുർബാസ്തലി താലൂക്കിൽ ഹപിജുൽ സേക്കിനെയാണ് (28) വടകര എക്സൈസ് സി.ഐ വി.ആർ. ഹിരോഷ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇൻസ്പെക്ടർ എം. അനുശ്രീ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂൽ, എക്സൈസ് ഓഫിസർ എ. ശ്യാം രാജ്, സിവിൽ എക്സൈസ് ഓഫീസർ ഇ.കെ. പ്രജീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.