ഡോ. റാഷിദ് ഗസ്സാലി
Posted On
date_range Updated On
date_range കരിയറിനെ സെറ്റ് ചെയ്യുന്നവരുടെ എണ്ണം കുറവ് -ഡോ. റാഷിദ് ഗസ്സാലി
കോഴിക്കോട്: കരിയറിനെ സെറ്റ് ചെയ്യുന്നവരുടെ എണ്ണം കുറവാണെന്നും ജീവിത വിജയത്തിൽ ലക്ഷ്യബോധം അനിവാര്യമാണെന്നും ഇന്റർനാഷനൽ ട്രെയിനറും നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് മേധാവിയുമായ ഡോ. റാഷിദ് ഗസ്സാലി. ലേണിങ് ബിയോണ്ട് ദ വാൾസ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിയില്ലാത്തവരുടെ എണ്ണം കൂടുകയാണെന്നും മൂല്യവത്തായ സംസ്കാരത്തിന്റെ ഉടമകളായി വളരാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമത്തിന്റെ ഉപഹാരം മാർക്കറ്റിങ് മാനേജർ തബ്ഷീർ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.