ജില്ല ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം
സ്ഥാനം നേടിയ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ
Posted On
date_range Updated On
date_range ജില്ല ശാസ്ത്രമേള: ചക്കാലക്കൽ ഹയർ സെക്കൻഡറിക്ക് ഒന്നാം സ്ഥാനം
മടവൂർ: ജില്ല ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ. ഗണിത ശാസ്ത്രമേളയിൽ 63 പോയന്റും ശാസ്ത്രമേളയിൽ 24 പോയന്റും നേടിയാണ് ചക്കാലക്കൽ സ്കൂൾ ഒന്നാം സ്ഥാനം നേടിയത്.
വിജയികളെ പി.ടി.എയും മാനേജ്മെന്റും അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് പി. ജഅഫർ, മാനേജർ പി.കെ. സുലൈമാൻ, പ്രിൻസിപ്പൽ എം.കെ. രാജി, പി.ടി.എ വൈസ് പ്രസിഡന്റ് സലീം മുട്ടാഞ്ചേരി, എം. സിറാജുദ്ദീൻ, എച്ച്. റസ്റ്റം, വി.പി. സുബൈർ, മുഹമ്മദ് അബ്ദുൽ ഹക്കീം, സുജ ജനാർദനൻ, കെ. സ്വപ്ന, എം.പി. ഫാസിൽ, കെ.പി. അഫ്സൽ, നജ്മുന്നീസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.