പൊട്ടിത്തെറിച്ച ഫ്രിഡ്ജ്

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് നാശനഷ്ടം

ആ​യ​ഞ്ചേ​രി: വീ​ട്ടി​ന​ക​ത്തെ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് നാ​ശ​ന​ഷ്ടം. വി​ല്യാ​പ്പ​ള്ളി ക​ച്ചേ​രി​പ​റ​മ്പ് ഒ​ത​യോ​ത്ത് നാ​ണു​വി​ന്റെ വീ​ട്ടി​ലെ ഫ്രി​ഡ്ജാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. അ​ടു​ക്ക​ള​യി​ലു​ള്ള ഗ്രൈ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​രു​തു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി നാ​ണു അ​ടു​ത്തു​ള്ള മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യ​തി​നാ​ൽ വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട് തു​റ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം കാ​ണു​ന്ന​ത്. വീ​ട് മു​ഴു​വ​ൻ പു​ക​യാ​യി​രു​ന്നു. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

Tags:    
News Summary - Damage due to fridge explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.