വാക്​സിൻ കേന്ദ്രത്തിൽ ജീവനക്കാരിയോട് തട്ടിക്കയറിയതിന്​ യുവാവ് അറസ്​റ്റിൽ

കോ​ഴി​ക്കോ​ട്: മാ​സ്‌​ക് ധ​രി​ക്കാ​തെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത് ചോ​ദ്യം​ചെ​യ്ത മെ​ഡി. കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രി​യോ​ട് ത​ട്ടി​ക്ക​യ​റി​യെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ഉ​മ്മ​ള​ത്തൂ​ര്‍ താ​ഴം ശ്രേ​യ​സ്സ്​ വീ​ട്ടി​ല്‍ പ്ര​ശാ​ന്തിനെ​തി​രെ​യാ​ണ് (42) ന​ട​പ​ടി. മെ​ഡി. കോ​ള​ജ് അ​റോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന മെ​ഡി. കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് പ​രാ​തി ന​ല്‍കി​യ​ത്. മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി പ്ര​തി​യെ ചൊ​വ്വാ​ഴ്​​ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.


Tags:    
News Summary - Arrested for abusive word into employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.