തിരുവമ്പാടിയിൽ 18 പേർക്ക് കോവിഡ്

തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിൽ ചൊവ്വാഴ്ച 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റിവ് കേസുകൾ വാർഡ് അടിസ്ഥാനത്തിൽ: വാർഡ് ഒന്നിൽ ആറ്, എട്ടിൽ ഒന്ന്, ഒമ്പതിൽ ഒന്ന്, 16ൽ നാല്, വാർഡ് 17ൽ ആറ് എന്നിങ്ങനെ. 155 പേർക്ക് വാക്സിൻ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.