നടുവണ്ണൂർ: കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കാവുന്തറ വെങ്ങളത്ത് കണ്ടി കടവിലെ എടക്കണ്ടി കോയ (60) ആണ് മരിച്ചത്. ആദ്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ജയീഷ്, ജസില, ഷബ്‌ല. മരുമക്കൾ: റഹീം (ചെറുവണ്ണൂർ), സവാദ് (ചെമ്മലപ്പുറം), റുക്സാന (ചാനിയംകടവ്). സഹോദരങ്ങൾ: നഫീസ, ഉമ്മർ കുട്ടി (ബഹ്റൈൻ). ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ കിഴുക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മമ്മദ് കോയ പറമ്പത്ത് : തനിയാടത്ത് അരിയോളി മമ്മദ് കോയ (75) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: സൗദ, ഷംസു, മുസ്തഫ. മരുമകന്‍: മൂസക്കോയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.