നീലേശ്വരം: കുമ്പളപ്പള്ളിയിലെ കെ.വി. (85) നിര്യാതയായി. പരേതനായ കടുവിനാൽ സദാനന്ദന്റെ ഭാര്യയാണ്. മക്കൾ: പ്രസന്നൻ (ചെങ്ങന്നൂർ), മോഹനൻ (കുമ്പളപ്പള്ളി), ഇന്ദിര (കൊട്ടാരക്കര), സാവിത്രി (ചെമ്പൻകുന്ന്), കോമളവല്ലി (വള്ളിക്കടവ്). മരുമക്കൾ: രാമചന്ദ്രൻ (കൊട്ടാരക്കര), രാഘവൻ (പരപ്പച്ചാൽ), സോമൻ (വള്ളിക്കടവ്), കവിത (കുമ്പളപ്പള്ളി), പരേതയായ കുമാരി (ചെങ്ങന്നൂർ). devayani amma -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.