ജലസംരക്ഷണ പ്രതിജ്ഞ

കൂളിമാട്: ലോക ജലദിനത്തോടനുബന്ധിച്ച് പാഴൂർ എ.യു.പി സ്കൂൾ വിദ്യാർഥികൾ എടുത്തു. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഇരുവഴിഞ്ഞിപ്പുഴയുടെ കരയിൽ പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തംഗം ഇ.പി. വത്സല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകൻ എം.ടി. അബ്ദുൽ സലീം, ഫഹദ് പാഴൂർ, എൻ. മൻസൂർ, പി.ടി. സലീം, സി.കെ. മുനീർ, എം.എ. സിദ്ദീഖത്ത്, പി.ആർ. സക്കീന, എം.കെ. ജാസ്മിൻ, സ്കൂൾ ലീഡർ ആയിഷ ഹിബ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.