ബോധവത്കരണം സംഘടിപ്പിച്ചു

എളേറ്റിൽ: ലോക ജലദിനത്തിന്റെ ഭാഗമായി സി.ഒ.ഡി താമരശ്ശേരി ജൽജീവൻ മിഷൻ കിഴക്കോത്ത് പഞ്ചായത്തിലെ പന്നൂർ ഈസ്റ്റ്‌ കുറുന്താറ്റിൽ എ.എൽ.പി സ്കൂളിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസും വിഡിയോ പ്രദർശനവവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ്‌ കെ.കെ. അലി ഉദ്ഘാടനം ചെയ്തു. ടീം ലീഡർ ഷാദിയ ക്ലാസ് എടുത്തു. പക്ഷികൾക്കുള്ള കുടിനീർ കുടം സ്ഥാപിക്കുകയും ചെയ്തു. ആൽബിൻ ടോമി പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ റംല സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.