വൈദ്യുതി മുടങ്ങും

കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 7.00 - 10.00 കക്കോടി സെക്ഷൻ: കണ്ടിയിൽത്താഴം മുതൽ മൂട്ടോളി കൈതമാളിതാഴം വരെ. 8.00 - 2.00 പെരുമണ്ണ സെക്ഷൻ: മുണ്ടുപാലം, തെനപ്പാറക്കുന്ന്, പനച്ചിങ്ങൽ. 8.00 - 5.00 കുന്ദമംഗലം സെക്ഷൻ: നൊച്ചിക്കുഴി, പണിക്കരങ്ങാടി, കൊയ്യാ, കളരിക്കണ്ടി, വാഴപ്പറമ്പ്, കോത്താല, മാരിയോട്, പിലാശ്ശേരി, പാറമ്മൽ, കക്കോട്ടിരി, തീക്കുനി 8 .30 - 5.30 കൂട്ടാലിട സെക്ഷൻ: തെക്കയ്യിൽ മുക്ക്, പാവക്കണ്ടി, കുന്നുമ്മൽ പൊയ്യിൽ, ഉദയം മുക്ക്, നീറോത്ത് 9.00 - 2.00 കക്കോടി സെക്ഷൻ: മൂട്ടോളി, കക്കോടി മുക്ക്, കണ്ണാടിച്ചാൽ, എം.ഇ.എസ്. 9.00 - 6.00 കൂട്ടാലിട സെക്ഷൻ: അക്കര മുണ്ടിയാടി, പാലോളി കനാൽ താഴം, അവറാട്ട് മുക്ക്, നങ്ങാറത്ത് മുക്ക്, പടിയക്കണ്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.