കെ.എൻ.ഇ.എഫ് പ്രതിഷേധ ധർണ ഇന്ന്

കോഴിക്കോട്: മീഡിയവൺ ന്യൂസ് ചാനലിന്​ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) സംസ്ഥാന കമ്മിറ്റി ബുധനാഴ്ച പ്രതിഷേധ ധർണ സംഘടിപ്പിക്കും. കോഴിക്കോട് ആദായനികുതി ഓഫിസിനുമുന്നിൽ രാവിലെ പത്തിന്​ നടക്കുന്ന ധർണയിൽ വിവിധ രാഷ്ട്രീയ -ട്രേഡ് യൂനിയൻ നേതാക്കൾ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.