മീഡിയവൺ വിലക്കിനെതിരെ ബഹുജന പ്രതിഷേധം

കൊടുവള്ളി: മീഡിയവൺ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ കരുവമ്പൊയിലിൽ മത, രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. ടി.പി.സി. നവാസ്, മാതോലത്ത് അബ്ദുല്ല, ടി.പി. ഹുസൈൻ ഹാജി, പി. സുരേഷ് ബാബു, പി. ഖാദർ, ഇ. അബ്ദുറസാക്ക്, എം. മുഹമ്മദ്‌, ടി.പി. മജീദ്, കുളപ്പുറത്ത് അബ്ദുല്ല, ഇ. നാസർ, ഇ. അബ്ദുൽ ഷുക്കൂർ, അഷ്റഫ്, എ.കെ.സി. ആലി, ടി.പി. നാസർ, എം. രവീന്ദ്രൻ, ടി.കെ.പി. അബൂബക്കർ, ടി.പി.എം. ആസിം, അസീസ്, സി. അബ്ദുല്ല, സി.എം. ബഷീർ, ടി.പി. മുഹമ്മദ് സുല്ലമി, ഡോ. കെ.പി. അബ്ബാസ്, ഫാത്തിമ, കെ.സി. ജമാൽ, കെ. ഹബീബ്റഹ്മാൻ, കെ.ടി. ജാഫർ, അൻവറുൽ ഹഖ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.