ചെറുകുളത്തൂർ: പുതാളത്ത് (88) നിര്യാതയായി. ഭർത്താവ്: പരേതനായ കോഴഞ്ചേരി രാഘവൻ നായർ. മക്കൾ: രാമചന്ദ്രൻ (റിട്ട. കോഫി ഹൗസ്), മോഹനൻ, സോമസുന്ദരൻ (സി.പി.എം മഞ്ഞൊടി സൗത്ത് ബ്രാഞ്ചംഗം), ശാന്തകുമാരി, ഉഷാദേവി. മരുമക്കൾ: രാധാമണി, ശ്രീജ, പ്രേമലത, കൃഷ്ണൻകുട്ടി നായർ, പ്രഭാകരൻ നായർ. ലക്ഷ്മി നരിക്കുനി: പാലങ്ങാട് നടുക്കണ്ടിയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ലക്ഷ്മി (76) നിര്യാതയായി. മക്കൾ: മനോജ്, ഷമേജ്, വസന്ത, ലളിത. മരുമക്കൾ: ഷിനി (പാലത്ത്), രോഷ്നി കാക്കൂർ (കേരള പൊലീസ് ചേവായൂർ), ദേവദാസൻ (മൊകവൂർ), ലക്ഷ്മണൻ (കിനാലൂർ). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.