മഹ്മൂദ് മുസ്‌ലിയാർ ഇരിക്കൂർ: വ്യാപാരിയും വി.വി.എം ആയുർവേദിക്കിന്റെ ഉടമയുമായ ഇരിക്കൂർ നിടുവള്ളൂരിലെ വയലംവളപ്പിൽ ഹൗസിൽ (70) നിര്യാതനായി. എടക്കാട്, മുഴപ്പിലങ്ങാട് മേഖലയിൽ ദീർഘകാലം മതവിദ്യാഭ്യാസ മേഖലയിൽ സജീവസാന്നിധ്യമായിരുന്നു. ഭാര്യ: കിണാക്കൂൽ ഖദീജ. മക്കൾ: ലത്തീഫ്, ഫത്താഹ് ദാരിമി, അനസ് മൗലവി, ഹാഫിദ് ഇസ്മായിൽ, അമീൻ, താഹിറ, റൈഹാനത്ത്, സഫിയത്ത്. മരുമക്കൾ: എൽ.കെ. അബ്ദുസ്സലാം (ബ്ലാത്തൂർ), നുഅ്മാൻ (വേശാല), അഫ്താബ് (ബ്ലാത്തൂർ), എ.സി. ജസീല (ബ്ലാത്തൂർ), അൻശീല (കണിയാർവയൽ), നിസാന (പെരുവളത്തുപറമ്പ്), ജാബിറ (മട്ടന്നൂർ). സഹോദരങ്ങൾ: വി.വി. അബ്ദുറഹ്മാൻ, വി.വി ഹുസൈനാർ, സൗദത്ത്, ഖദീജ, കുഞ്ഞാമിന, സൈനബ. ചിത്രം : വി.വി. മഹമൂദ് മുസ്‌ല്യാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.