മെഡിക്കൽ, ഡെൻറൽ പ്രവേശനം; ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

മെഡിക്കൽ, ഡൻെറൽ പ്രവേശനം; ആദ്യ അലോട്ട്​മൻെറ്​ പ്രസിദ്ധീകരിച്ചു ATTN ALL.... MUST തിരുവനന്തപുരം: സർക്കാർ മെഡിക്കൽ/ഡൻെറൽ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡൻെറൽ കോളജുകളിലെയും സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മൻെറിന്‍റെ ആദ്യഘട്ടം പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക്​ കാൻഡിഡേറ്റ്​ പോർട്ടൽ വഴി അലോട്ട്​മൻെറ്​ വിവരങ്ങൾ അറിയാം. പ്രവേശന സമയക്രമം ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്​സൈറ്റിൽ ലഭ്യമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.