റിപ്പബ്ലിക് ദിനത്തിൽ വീൽചെയർ നൽകി

നടുവണ്ണൂർ: റിപ്പബ്ലിക് ദിനത്തിൽ നടുവണ്ണൂർ പെയിൻ ആൻഡ്​ പാലിയേറ്റിവ് സൊസൈറ്റിക്ക് കീഴ്ക്കോട്ട് കടവിലെ കടവ് പ്രവാസി കൂട്ടായ്മ വീൽ ചെയർ നൽകി. പ്രവാസി കൂട്ടായ്മ പ്രസിഡന്റ്​ അഷ്റഫ് മണോളി, ട്രഷറർ ഹാരിസ് മഠത്തിൽ, ചെയർമാൻ അമ്മത് തേവടുത്ത്, അഷ്റഫ് നൊരമ്പാട്ട് മീത്തൽ എന്നിവരിൽനിന്ന് പാലിയേറ്റിവ് കെയർ ഭാരവാഹികളായ മക്കാട്ട് ശ്രീധരൻ, എം.കെ. ബാബു, ടി.സി. ബാബു എന്നിവർ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.