Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറിപ്പബ്ലിക് ദിനത്തിൽ...

റിപ്പബ്ലിക് ദിനത്തിൽ വീൽചെയർ നൽകി

text_fields
bookmark_border
നടുവണ്ണൂർ: റിപ്പബ്ലിക് ദിനത്തിൽ നടുവണ്ണൂർ പെയിൻ ആൻഡ്​ പാലിയേറ്റിവ് സൊസൈറ്റിക്ക് കീഴ്ക്കോട്ട് കടവിലെ കടവ് പ്രവാസി കൂട്ടായ്മ വീൽ ചെയർ നൽകി. പ്രവാസി കൂട്ടായ്മ പ്രസിഡന്റ്​ അഷ്റഫ് മണോളി, ട്രഷറർ ഹാരിസ് മഠത്തിൽ, ചെയർമാൻ അമ്മത് തേവടുത്ത്, അഷ്റഫ് നൊരമ്പാട്ട് മീത്തൽ എന്നിവരിൽനിന്ന് പാലിയേറ്റിവ് കെയർ ഭാരവാഹികളായ മക്കാട്ട് ശ്രീധരൻ, എം.കെ. ബാബു, ടി.സി. ബാബു എന്നിവർ ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story