മലർവാടി ബാലസംഘം അംഗത്വ കാമ്പയിൻ

നടുവണ്ണൂർ: മലർവാടി ബാലസംഘം 'നന്മമരത്തിൻ തളിരിലയാവാം' അംഗത്വ കാമ്പയിനി​ൻെറ ഭാഗമായി എലങ്കമൽ യൂനിറ്റ്​ നടത്തിയ കൂട്ടംകൂടാം പരിപാടി ഹനൂൻ അഷ്​റഫിന്​ അംഗത്വ കാർഡ്​ നൽകി റഹ്​മാൻ എലങ്കമൽ ഉദ്​ഘാടനം ചെയ്​തു. സോളിഡാരിറ്റി ജില്ല സമിതിയംഗം ജാവേദ്​ ഇസ്​ലാം കുട്ടികളുമായി സംവദിച്ചു. യൂനിറ്റ്​ കോഓഡിനേറ്റർ ടി.എം. ജലീൽ അധ്യക്ഷത വഹിച്ചു. ടി.എം. വഹീദ, കെ. മുംതസ്​ ടീച്ചർ എന്നിവർ സംസാരിച്ചു. യൂനിറ്റ്​ ക്യാപ്​റ്റനായി ഹനൂൻ അഷ്​റഫിനെയും വൈസ്​ ക്യാപ്​റ്റനായി ഹന തസ്​നീമിനെയും ​െതരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.