എഫ്​.എ. മുഹമ്മദ്​ ഹാജി

മുഹമ്മദ് ഹാജി മടിക്കേരി: പൊതുപ്രവർത്തകനും അൽഅമീൻ ട്രസ്​റ്റ്​ ചെയർമാനുമായ കോൺവൻെറ്​ റോഡിലെ എഫ്.എ. മുഹമ്മദ് ഹാജി (86) നിര്യാതനായി. സുണ്ടിക്കൊപ്പ എസ്.എം.എസ് അറബിക് കോളജ് വൈസ് ചെയർമാൻ കൂടിയാണ്. ഭാര്യ: സഫിയ. മക്കൾ: അബ്​ദുൽ റസാഖ് (കച്ചവടം, മടിക്കേരി), ആസ്പിന, അസ്മത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.