അബ്​ദുൽ കരീം

കുറ്റ്യാടി: ടൗണിലെ മലഞ്ചരക്ക് വ്യാപാരി കൂരീൻറവിട (65) നിര്യാതനായി. സലഫി ജുമാമസ്ജിദ് കമ്മിറ്റിയംഗമാണ്. പിതാവ്: പരേതനായ പക്രൻ. മാതാവ്: മറിയം. ഭാര്യ: റാബിയ. മക്കൾ: നൗഫൽ, നസ്റി, നഫീൽ. മരുമക്കൾ: റിയാസ്, ബെൻഷീറ, ഫിദ. സഹോദരങ്ങൾ: മൊയ്‌തു, മജീദ്, അസീസ്‌, ഹലീമ, മുംതാസ്, അഷ്റഫ്, ജാഫർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.