കമ്യൂണിറ്റി േക്വാട്ട അഭിമുഖം

കമ്യൂണിറ്റി േക്വാട്ട അഭിമുഖം ആയഞ്ചേരി: കടമേരി ആർ.എ.സി ഹയർസെക്കൻഡറി സ്​കൂൾ പ്ലസ് വൺ കമ്യൂണിറ്റി േക്വാട്ട ഹ്യുമാനിറ്റീസ് 16, 44 വിഭാഗങ്ങളിലേക്കുള്ള അഭിമുഖം വ്യാഴാഴ്​ച രാവിലെ 10.30ന്. റാങ്ക് 100നും 250നും ഇടയിലുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.