വെൽഫെയർ പാർട്ടി പ്രതിഷേധ ദിനമാചരിച്ചു

വെൽഫെയർ പാർട്ടി പ്രതിഷേധ ദിനമാചരിച്ചുപടം thikodi welfare.jpgമുസ്​ലിം ക്ഷേമപദ്ധതികൾ അട്ടിമറിച്ച ഇടതുസർക്കാർ വഞ്ചനക്കെതിരെ വെൽഫെയർ പാർട്ടി തിക്കോടിയിൽ നടത്തിയ പ്രതിഷേധ ദിനമാചരണം പയ്യോളി: മുസ്​ലിം ക്ഷേമപദ്ധതികൾ അട്ടിമറിച്ച ഇടതുസർക്കാർ വഞ്ചനക്കെതിരെ '100ന് തുല്യമോ 59' എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി പ്രതിഷേധദിനമാചരിച്ചു. തിക്കോടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ബസാറിൽ നടത്തിയ പ്രതിഷേധ പരിപാടി മണ്ഡലം സെക്രട്ടറി പി.കെ. അബ്​ദുല്ല ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ്​ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കർ കൗസർ, വി.വി. സബാഹ്, റഫീഖ് കുപ്പച്ചൻ, പി.കെ. മനാഫ്, കെ.കെ. സിറാജ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.