വെണ്ണക്കോട്‌ സി.എച്ച്‌ സെൻറർ ഓഫിസ്‌ ഉദ്ഘാടനം

വെണ്ണക്കോട്‌ സി.എച്ച്‌ സൻെറർ ഓഫിസ്‌ ഉദ്ഘാടനം ഓമശ്ശേരി: നവീകരിച്ച വെണ്ണക്കോട്‌ സി.എച്ച്‌. മുഹമ്മദ്‌ കോയ സൻെറർ ഓഫിസ്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. ജവാഹിർ പി.പി. ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. വി.പി. അബൂബക്കർ ഹാജി,എ.കെ. ഇബ്രാഹിം, പി. ഇബ്രാഹീം, എം. അബൂബക്കർ, പി.കെ. ഇബ്രാഹീം, ടി.അഷ്‌റഫ്‌, എം.പി. ആലി, വി. അബ്​ദുല്ലക്കുട്ടി, എം.പി.അബൂബക്കർ, കബീർ വെണ്ണക്കോട്‌, എ.കെ. മുഹമ്മദ്‌, ഫിറോസ്‌, നസ്ബീർ, നിസാബ്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.