ഇന്ധനവില വർധനക്കെതിരെ പ്രതിഷേധം

കൊയിലാണ്ടി: ഇടക്കിടെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറി​ൻെറ ജനദ്രോഹ നയത്തിനെതിരെ എൽ.വൈ.ജെ.ഡി പ്രതിഷേധം സംഘടിപ്പിച്ചു. കൊയിലാണ്ടി പെട്രോൾ പമ്പിനു മുന്നിൽ നടന്ന സമരം ജില്ല പ്രസിഡൻറ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. രജീഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. അവിനാഷ് ചേമഞ്ചേരി, രാധാകൃഷ്ണൻ, സി.കെ. ജയദേവൻ, രാജ്നാരായണൻ, ബിജു കേളോത്ത്, ഗിരീഷ്കുമാർ, ദേവദർശ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.