കോവിഡ്​ ബാധിച്ച്​ മരിച്ചു

മടവൂർ മുക്ക്​: മേലെ തെക്കുമ്പാട്ട്​ സജീവ്​ (42) . കരൾസംബന്ധമായ അസുഖത്തിന്​ ചികിത്സയിലിരിക്കെ കോവിഡ്​ സ്​ഥിരീകരിച്ച്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലായിരുന്നു. പിതാവ്​: പരേതനായ ബാലൻ. മാതാവ്​: സരോജിനി. സഹോദരങ്ങൾ: ഷർമിള മണിക്കുട്ടൻ (മാവൂർ), സജിത സതീശൻ (നരിക്കുനി). പടം....sajeev 42 madavoormukku ഭാസ്കരൻ മീഞ്ചന്ത: കിളിയനൊടി ബംഗ്ലാവ് പറമ്പിൽ കുനിരി ഭാസ്കരൻ (82) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ഷബി, സിത. മരുമക്കൾ: ഷാജി, അനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.