കോവിഡ് ബാധിച്ച് മരിച്ചു

പേരാമ്പ്ര: മരുതേരി ഊടുവഴിയിലെ നീലഞ്ചേരിക്കണ്ടി കേളപ്പൻ (67) . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലീല . മക്കൾ: ലിനീഷ് , ലികേഷ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ജാനകി, നാരായണൻ, പരേതനായ കുമാരൻ. നാദാപുരം: നാദാപുരം മേഖലയിൽ എടച്ചേരിയിൽ കോവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചു. എടച്ചേരി കച്ചേരിയിലെ മേലെ കൂമുള്ളി ബാലൻ (75), എടച്ചേരി കാക്കന്നൂർ അമ്പലത്തിന് സമീപം കണിയാ​ൻെറ പറമ്പത്ത് കുഞ്ഞിരാമൻ (78) എന്നിവരാണ്​ മരിച്ചത്. ദേവിയാണ് ബാല​ൻെറ ഭാര്യ. മക്കൾ: പ്രദീപൻ, പ്രശാന്തൻ, പ്രജിത്ത്, പ്രീത. മരുമക്കൾ: പ്രേമൻ, കമല,സുജാത (വാർഡ് മെംബർ) ദീപ. കുഞ്ഞിരാമ​‍ൻെറ ഭാര്യമാർ: നാരായണി, പരേതയായ കല്യാണി. മക്കൾ: ബാബു, ദിനേശൻ, സുനി, സുനിത. മരുമക്കൾ: വത്സൻ, ഗീത, സുമ, ശബിന. രാജൻ താമരശ്ശേരി: അടിവാരം മുപ്പതേക്ര തുണ്ടിവിളയിൽ രാജൻ (58) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ശ്രീരാജ്, ശ്രുതിരാജ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.