തിരുവമ്പാടിയിൽ എൻ.ഡി.എ വോട്ട് കുറഞ്ഞു

തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ എൻ.ഡി.എ വോട്ടിൽ ചോർച്ച .ബി.ജെ.പി സ്ഥാനാർഥി ബേബി അമ്പാട്ട് നേടിയത് 7794 വോട്ടാണ്.2016ൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ഗിരി പാമ്പനാൽ 8749 വോട്ടു നേടിയിരുന്നു.  955 വോട്ടിൻ്റെ കുറവാണ് എൻ.ഡി.എ ക്കുണ്ടായത് .എൻ .ഡി.എ വോട്ട് നിലനിർത്താനാകാത്തത് ബി.ജെ.പി വൃത്തങ്ങളിൽ ചർച്ചയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.